രണ്ടാം പിറന്നാൾ ആഘോഷിക്കുന്ന സയ ബിജു (D/o .ബിജു എം & വിജി ചന്ദ്രൻ) പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഗ്രന്ഥാലയം പുസ്തക ചലഞ്ചിലേക്ക് നൽകുന്ന പുസ്തകം അമ്മ വിജി ചന്ദ്രനിൽ നിന്ന് ഏറ്റുവാങ്ങി.
No comments:
Post a Comment