ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ A/c.No.67297053818 (SBI Payyanur Branch, IFSC Code.SBIN0070259) എന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക. പ്രവർത്തനങ്ങൾ/പരിപാടികളുടെ ചിത്രങ്ങൾ "ഫോട്ടോസ്" പേജിൽ ......

Thursday, April 4, 2024

പുസ്തകനിധി

ഗ്രന്ഥാലയം വൈസ് പ്രസിഡന്റ് കെ.വി.ലക്ഷ്മണന്റെ മകൻ ലാലു കിഴക്കേവീട്ടിൽ & ചിത്രലേഖ എന്നിവരുടെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി ഗ്രന്ഥാലയം പുസ്തക നിധിയിലേക്ക് നൽകുന്ന തുക ഏറ്റുവാങ്ങി.

No comments:

Post a Comment