ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ A/c.No.67297053818 (SBI Payyanur Branch, IFSC Code.SBIN0070259) എന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക. പ്രവർത്തനങ്ങൾ/പരിപാടികളുടെ ചിത്രങ്ങൾ "ഫോട്ടോസ്" പേജിൽ ......

Wednesday, September 3, 2025

പുസ്തകം ഏറ്റുവാങ്ങി

യുവ എഴുത്തുകാരൻ സാജു കൃഷണൻ്റെ ആദ്യ കഥാ സമാഹാരം 'ഉയിർപ്പ്' മകൾ അശ്വിക  കുഞ്ഞിമംഗലം വി.ആർ.നായനാർ സ്മാരക ഗ്രന്ഥാലയത്തിന് കൈമാറി.

No comments:

Post a Comment