ഗ്രന്ഥാലയം വാർഷിക ജനറൽ ബോഡി യോഗം വായനശാല ഹാളിൽ വെച്ച് നടന്നു.കെ.മനോഹരൻ അധ്യക്ഷനായി. സെക്രട്ടറി കെ.ശ്രീഗേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.വിനോദ് കൃഷ്ണ, കെ.എം.ബാലകൃഷ്ണൻ,എ.ഹരിദാസ് എന്നിവർ സംസാരിച്ചു.
No comments:
Post a Comment