ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ A/c.No.67297053818 (SBI Payyanur Branch, IFSC Code.SBIN0070259) എന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക. പ്രവർത്തനങ്ങൾ/പരിപാടികളുടെ ചിത്രങ്ങൾ "ഫോട്ടോസ്" പേജിൽ ......

Monday, March 25, 2024

പുസ്തകനിധി

ശ്രീ.കെ.പി.ചന്ദ്രൻ & അജിത.പി ('ചൈത്രം', വടക്കുമ്പാട്) എന്നിവരുടെ വിവാഹവാർഷികത്തിൻ്റെ ഭാഗമായി  ഗ്രന്ഥാലയത്തിൻ്റെ പുസ്തക ചലഞ്ചിലേക്ക് നൽകുന്ന പുസ്തകങ്ങളും പുസ്തക നിധിയിലേക്ക് നൽകുന്ന തുകയും ഏറ്റുവാങ്ങി...
വിവാഹ വാർഷിക ആശംസകൾ....


No comments:

Post a Comment