കുഞ്ഞിമംഗലം തെക്കുമ്പാടെ (അണീക്കര) പി.കുമാരൻ & എ.സീമ എന്നിവരുടെ ഇരുപത്തിഏഴാം വിവാഹ വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഗ്രന്ഥാലയം പുസ്തക ചലഞ്ചിലേക്ക് നൽകുന്ന പുസ്തകങ്ങൾ മകൾ അനാമികയിൽ നിന്നും ഏറ്റുവാങ്ങി.
No comments:
Post a Comment