ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ A/c.No.67297053818 (SBI Payyanur Branch, IFSC Code.SBIN0070259) എന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക. പ്രവർത്തനങ്ങൾ/പരിപാടികളുടെ ചിത്രങ്ങൾ "ഫോട്ടോസ്" പേജിൽ ......

Wednesday, February 7, 2024

പുസ്തകം ഏറ്റുവാങ്ങി

കുഞ്ഞിമംഗലം വി.ആർ.നായനാർ സ്മാരക ഗ്രന്ഥാലയം പുസ്തക ശേഖരത്തിലേക്ക് പ്രശസ്ത ചെറുകഥാകൃത്ത് ശ്രീ.പി.കെ.ശ്രീവത്സൻ നൽകിയ തൻ്റെ 'സഞ്ചാരികളുടെ വീട് ' - കഥാസമാഹരം പുതിയ പതിപ്പ് ഏറ്റുവാങ്ങി.


No comments:

Post a Comment