വി.ആർ.നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയം, കുഞ്ഞിമംഗലം
ഓൺലൈൻ ക്വിസ്സ് മത്സരം
(LP, UP വിഭാഗം വിദ്യാർത്ഥികൾക്ക്)
ഇന്നത്തെ ചോദ്യങ്ങൾ
Day.6 - 15.4.2020
1) ഒരു ടോർച്ച് സെല്ലിൻ്റെ വോൾട്ടത എത്ര?
2) അന്തരീക്ഷത്തിൽ കൂടിയ അളവിൽ അടങ്ങിയിരിക്കുന്ന വാതകം ?
3) അറിയപ്പെടുന്നതിൽ ഏറ്റവും കാഠിന്യമുള്ള ലോഹം?
4) ലെൻസ് എന്ന പദമുണ്ടായത് ഏത് ലാറ്റിൻ വാക്കിൽ നിന്നാണ് ?
5) ഏത് അവയവത്തിൻ്റെ പ്രവർത്തന വൈകല്യം മനസ്സിലാക്കാനാണ് ഇ.ഇ.ജി ഉപയോഗിക്കുന്നത്?
6) ഡിഫ്ത്തീരിയ രോഗം ഉണ്ടാക്കുന്നത് ഏതിനത്തിൽ പ്പെട്ട സൂക്ഷ്മജീവിയാണ്?
7 ) പന്ത്രണ്ടു വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി കളുടെ ശാസ്ത്രീയ നാമം?
8 ) UNEP യുടെ പൂർണ്ണരൂപം?
9 ) കമ്പ്യൂട്ടർ കണ്ടു പിടിച്ചത് ആര്?
10) ലോക്ക് ഡൗൺ നിലവിലുള്ള സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്യുന്നതിനായി സർക്കാർ ആരംഭിച്ച പദ്ധതി ?
ഉത്തരങ്ങൾ 9400511225 നമ്പറിലേക്ക് വൈകുന്നേരം 7 മണിക്ക് മുമ്പ് അയക്കുക.
ഉത്തരത്തോടൊപ്പം കുട്ടിയുടെ പേര്, ക്ലാസ്, സ്ഥലം, സ്കൂൾ എന്നിവ കൂടി ചേർക്കണം.
മത്സരം ലോക്ക്ഡൗൺ തീരുന്നത് വരെ ഉണ്ടാകും.
ഓരോ ആഴ്ചയിലും ഓൺലൈൻ ക്വിസ്സ് മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിൻ്റ് നേടുന്നവർക്ക് സമ്മാനങ്ങൾ നൽകും.
No comments:
Post a Comment