ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ A/c.No.67297053818 (SBI Payyanur Branch, IFSC Code.SBIN0070259) എന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക. പ്രവർത്തനങ്ങൾ/പരിപാടികളുടെ ചിത്രങ്ങൾ "ഫോട്ടോസ്" പേജിൽ ......

Tuesday, April 14, 2020

Day 5: ഇന്നത്തെ ചോദ്യങ്ങൾ

വി.ആർ.നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയം, കുഞ്ഞിമംഗലം
ഓൺലൈൻ ക്വിസ്സ് മത്സരം
(LP, UP വിഭാഗം വിദ്യാർത്ഥികൾക്ക്)
ഇന്നത്തെ ചോദ്യങ്ങൾ
Day.5 - 14.4.2020
1) 'കേരളത്തിലെ പക്ഷികൾ ' എന്ന ഗ്രന്ഥത്തിൻ്റെ കർത്താവ്?
2) ഒരു ഗ്ലാസിലെ ജലത്തിലേക്ക് ഒരു സ്പൂൺ ചരിച്ച് വെച്ചപ്പോൾ അത് ഒടിഞ്ഞതായി തോന്നി .ഈ പ്രതിഭാസത്തിൻ്റെ പേര്?
3) നമ്മൾ നിത്യം കാണുന്ന ഹെവി വെഹിക്കളായ JCB യുടെ പൂർണ്ണരൂപം ?
4) പിന്നിലേക്ക് പറക്കുന്ന പക്ഷി ഏത്?
5) ഭൂകമ്പ തീവ്രത അളക്കുന്നത് ഏത് സ്കെയിലിലാണ്?
6) മനുഷ്യൻ്റെ കഴുത്തിൽ 7 കശേരുക്കൾ ഉണ്ട്. എന്നാൽ ജിറാഫിലെ കഴുത്തിലെ കശേരുകളുടെ എണ്ണം എത്ര?
7 ) ഇന്ത്യയിൽ ആദ്യമായി കോവിഡ് 19 ബാധ സ്ഥിരീകരിച്ചത് ഏത് സംസ്ഥാനത്താണ്?
8 ) കൊറോണ വൈറസിന് സമാന രൂപത്തിലുള്ള പൂവാണിത്. നിയോലാമാർക്കിയ കദംബ എന്ന ശാസ്ത്രീയ നാമത്തിലുള്ള ഈ സസ്യത്തിലെ പൂവിൻ്റെ പേര് എന്ത്?
9 ) ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹങ്ങൾ ഏതെല്ലാം?
10) ഓങ്കോജൻ എന്ന പദം ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഉത്തരങ്ങൾ 9400511225 നമ്പറിലേക്ക് വൈകുന്നേരം 7 മണിക്ക് മുമ്പ് അയക്കുക.
ഉത്തരത്തോടൊപ്പം കുട്ടിയുടെ പേര്, ക്ലാസ്, സ്ഥലം, സ്കൂൾ എന്നിവ കൂടി ചേർക്കണം.
മത്സരം ലോക്ക്ഡൗൺ തീരുന്നത് വരെ ഉണ്ടാകും.
ഓരോ ആഴ്ചയിലും ഓൺലൈൻ ക്വിസ്സ് മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിൻ്റ് നേടുന്നവർക്ക് സമ്മാനങ്ങൾ നൽകും.

No comments:

Post a Comment