ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ A/c.No.67297053818 (SBI Payyanur Branch, IFSC Code.SBIN0070259) എന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക. പ്രവർത്തനങ്ങൾ/പരിപാടികളുടെ ചിത്രങ്ങൾ "ഫോട്ടോസ്" പേജിൽ ......

Tuesday, April 7, 2020

അറിയിപ്പ്

വി.ആർ.നായനാർ സ്മാരക വായനശാല &ഗ്രന്ഥാലയം,      കുഞ്ഞിമംഗലം.
അറിയിപ്പ്
-------------------------
 ഈ ലോക്ക് ഡൗൺ കാലത്ത് വീടുകളിൽ കഴിയുന്ന വായനയിൽ തൽപരരായകുട്ടികൾക്ക്  വീടുകളിൽ പുസ്തകങ്ങൾ എത്തിച്ചു നൽകുന്ന പദ്ധതിക്ക് വായനശാല സൗകര്യമൊരുക്കുന്നു.
     വായനശാല പരിധിയിൽ വരുന്ന വായനശാലയിൽ നിലവിൽ അംഗത്വമുള്ള കുട്ടികൾക്ക് ഏത് വിഭാഗം പുസ്തകമാണ്  താല്പര്യമെന്ന് വിളിച്ച് അറിയിക്കുന്ന മുറയ്ക്ക്  പുസ്തകം എത്തിക്കുന്നതാണ്. താത്പര്യമുള്ളവർ
താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
ഫോൺ -
*7306542683*
*9746312572*
*9633864372*
*9961533899*
*9495418445*
*9061911109*
*9567278390*

No comments:

Post a Comment