ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ A/c.No.67297053818 (SBI Payyanur Branch, IFSC Code.SBIN0070259) എന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക. പ്രവർത്തനങ്ങൾ/പരിപാടികളുടെ ചിത്രങ്ങൾ "ഫോട്ടോസ്" പേജിൽ ......

Wednesday, March 1, 2017

ഒരു വർഷം പിന്നിടുന്നു

ഒരു വർഷം പിന്നിടുന്നു......
കുഞ്ഞിമംഗലം വി ആർ നായനാർ സ്മാരക ഗ്രന്ഥാലയം യുവജനവേദി, കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എൽ.ഡി.ക്ലാർക്ക് സൗജന്യ പരീക്ഷാ പരിശീലനത്തിന്റെ ഭാഗമായി തയ്യാറാക്കിയ വാട്സ് അപ്പ് കൂട്ടായ്മ *'VRNS-  MISSION LDC'* ഫെബ്രവരി 20ന് ഒരു വർഷം പിന്നിടുന്നു. ദിവസേന ആയിരത്തിലധികം ചോദ്യോത്തരങ്ങൾ ചർച്ച ചെയ്യുന്ന ഈ കൂട്ടായ്മയിലേക്ക് വിവരങ്ങൾ ഷെയർ ചെയ്യുന്ന മുഴുവൻ അദ്ധ്യാപകർക്കും ഉദ്യോഗാർത്ഥികൾക്കും നന്ദി .... PSC പരീക്ഷാ സംബന്ധമായ വിവരങ്ങൾ മാത്രം ഷെയർ ചെയ്യുന്ന ഈ ഗ്രൂപ്പിന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾക്കും ഏവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു.....

          സെക്രട്ടറി/ പ്രസിഡണ്ട്      
           നവമാധ്യമ കൂട്ടായ്മ
വി.ആർ നായനാർ സ്മാരക ഗ്രന്ഥാലയം,    
               കുഞ്ഞിമംഗലം


No comments:

Post a Comment