വി.ആർ.നായനാർ സ്മാരക ഗ്രന്ഥാലയം യുവജനവേദി, നെഹ്റു യുവകേന്ദ്ര കണ്ണൂർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പയ്യന്നൂർ ബ്ലോക്ക്തല ' അയൽപക്ക യൂത്ത് പാർലമെന്റ് ' 2016 ഡിസംബർ 24 ന് രാവിലെ 10 മണിമുതൽ വായനശാലാ ഹാളിൽ ഉദ്ഘാടനം: ശ്രീമതി.ആർ.അജിത (കണ്ണൂർ ജില്ലാ പഞ്ചായത്തംഗം)
No comments:
Post a Comment