ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ A/c.No.67297053818 (SBI Payyanur Branch, IFSC Code.SBIN0070259) എന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക. പ്രവർത്തനങ്ങൾ/പരിപാടികളുടെ ചിത്രങ്ങൾ "ഫോട്ടോസ്" പേജിൽ ......

Tuesday, December 20, 2016

അഭിനന്ദനങ്ങൾ......


ദേശാഭിമാനി (2016 ഡിസംബർ 20)
 കണ്ണൂർ ജില്ലാ കേരളോത്സവത്തിൽ ദേശഭക്തിഗാന മത്സരത്തിൽ കുഞ്ഞിമംഗലം വി ആർ നായനാർ സ്മാരക ഗ്രന്ഥാലയം യുവജനവേദിക്ക് 'എ' ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി സംസ്ഥാന കേരളോത്സവത്തിലേക്ക്..... യുവജനവേദിയുടെ കലാകാരികൾക്ക് അഭിനന്ദനങ്ങൾ.......
ലക്ഷ്മി.എം, ജ്യോതിക രാജീവ്, രജനി കെ.വി , അഞ്ജന രാജ്, അതുല്യ.പി പി, സ്നേഹരവി, നിമിഷ.ടി

No comments:

Post a Comment