മതേതര സംസ്കാരം, മാനവികത എന്ന മുദ്രാവാക്യമുയർത്തി വർഗീയവൽക്കരണവും വിദ്വേഷവും നേരിടാൻ മതേതര സംസ്കാരവും മാതൃഭാഷയും സംരക്ഷിക്കാൻ കണ്ണൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന സാംസ്കാരിക ജാഥയ്ക്ക് കുഞ്ഞിമംഗലം ആണ്ടാം കൊവ്വലിൽ സ്വീകരണം നൽകി.ഗ്രന്ഥാലയത്തിന് വേണ്ടി ശ്രീമതി. കെ. അനിത ഹാരാർപ്പണം നടത്തി.
No comments:
Post a Comment