കുഞ്ഞിമംഗലം വി.ആർ.നായനാർ സ്മാരക ഗ്രന്ഥാലയം,മലയാളം ഐക്യവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച മാതൃഭാഷാ സെമിനാർ പി.പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. 'മാതൃഭാഷയും സംസ്കാരവും' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ എം .ആർ.മഹേഷ് സംസാരിച്ചു. ഡോ.വൈ.വി.കണ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.ടി എൻ മധു സ്വാഗതവും കെ മനോഹരൻ നന്ദിയും പറഞ്ഞു . തുടർന്ന് ഷൂട്ടേർസ് കുഞ്ഞിമംഗലം അവതരിപ്പിച്ച ' തിയേറ്റർ കൊളാഷ് 'അരങ്ങേറി


No comments:
Post a Comment