ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ A/c.No.67297053818 (SBI Payyanur Branch, IFSC Code.SBIN0070259) എന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക. പ്രവർത്തനങ്ങൾ/പരിപാടികളുടെ ചിത്രങ്ങൾ "ഫോട്ടോസ്" പേജിൽ ......

Monday, August 15, 2016

ഊർജ്ജ സംരക്ഷണ ബോധവൽക്കരണ ക്ലാസ്സ്

എനർജി മാനേജ്‌മെന്റ് സെന്റർ തിരുവനന്തപുരം, കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ, കുഞ്ഞിമംഗലം വി ആർ നായനാർ സ്മാരക ഗ്രന്ഥാലയം എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന 'ഊർജ്ജ കിരൺ ' ഊർജ്ജ സംരക്ഷണ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പ്രസാദ് കൂടാളിക്ലാസ്സെടുത്തു.കെ. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. കെ.കുഞ്ഞിരാമൻ മാസ്റ്റർ സ്വാഗതവും കെ.അനിത നന്ദിയും പറഞ്ഞു.

No comments:

Post a Comment