വി ആർ നായനാർ സ്മാരക ഗ്രന്ഥാലയം ഓണാഘോഷം 2016 സംഘാടക സമിതി രൂപീകരണ യോഗം വായനശാലാ ഹാളിൽ നടന്നു. കെ മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. കെ കുഞ്ഞിരാമൻ മാസ്റ്റർ, പി പത്മനാഭൻ മാസ്റ്റർ,ടി.കെ രാജേഷ്, പി ഗോപാലൻ, കെ അനിത തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ: വിനീത് സി (കൺവീനർ), ജിനീഷ് കെ വി (ചെയർമാൻ), കെ അനിത (ജോയിന്റ് കൺവീനർ), സുശീല കെ വി (വൈസ് ചെയർമാൻ)
No comments:
Post a Comment