കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.പി.അപ്പുക്കുട്ടൻ ഇന്ന് ഗ്രന്ഥാലയസന്ദർശനത്തിന്റെ ഭാഗമായി ഗ്രന്ഥാലയം നടത്തുന്ന ജൈവ വാഴകൃഷിത്തോട്ടം സന്ദർശിച്ചു. കണ്ണൂർ ജില്ലാ സെക്രട്ടറി ശ്രീ.പി കെ ബൈജു, ശ്രീ.ബാലൻ മാസ്റ്റർ തുടങ്ങിയവർ അദ്ദേഹത്തോടെപ്പം ഉണ്ടായിരുന്നു
No comments:
Post a Comment