ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ A/c.No.67297053818 (SBI Payyanur Branch, IFSC Code.SBIN0070259) എന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക. പ്രവർത്തനങ്ങൾ/പരിപാടികളുടെ ചിത്രങ്ങൾ "ഫോട്ടോസ്" പേജിൽ ......

Monday, March 7, 2016

ജാം, സ്ക്വാഷ് ,ചോക്ലേറ്റ് നിർമ്മാണ പരിശീലനം

കുഞ്ഞിമംഗലം വി ആർ നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയം വനിതാവേദി ''പഴം-പച്ചക്കറി സംസ്ക്കരണം'' - ജാം, സ്ക്വാഷ് ,ചോക്ലേറ്റ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു.കാസർഗോഡ്‌ കൃഷി ഓഫീസർ ഏ.വി.ലീല ക്ലാസ്സെടുത്തു. കെ അനിത, കെ വി സുശീല, ഷീബ കെ പി, പി സുപ്രിയ തുടങ്ങിയവർ സംസാരിച്ചു. തൊണ്ണൂറോളം പേർ പരിശീലനത്തിൽ പങ്കെടുത്തു

No comments:

Post a Comment