കുഞ്ഞിമംഗലം വി.ആർ നായനാർ സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ
ജനപ്രതിനിധികളായ ഗ്രന്ഥശാലാ പ്രവർത്തകർക്ക് സ്വീകരണം നൽകി . ചടങ്ങിൽ ഏ വി
രഞ്ചിത്ത് മുഖ്യപ്രഭാഷണം നടത്തി.കെ.മനോഹരൻ അദ്ധ്യക്ഷത വഹിച്ചു.
വൈ.വി.കണ്ണൻ മാസ്റ്റർ, കെ കുഞ്ഞിരാമൻ മാസ്റ്റർ
തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.അനിത, എം ജനാർദ്ദനൻ മാസ്റ്റർ ബ്ലോക്ക്
പഞ്ചായത്തംഗമായ എം ശശീന്ദ്രൻ എന്നിവരെ അനുമോദിച്ചു.
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ളിക്ക് ചെയ്യൂ...

No comments:
Post a Comment