ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ A/c.No.67297053818 (SBI Payyanur Branch, IFSC Code.SBIN0070259) എന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക. പ്രവർത്തനങ്ങൾ/പരിപാടികളുടെ ചിത്രങ്ങൾ "ഫോട്ടോസ്" പേജിൽ ......

Tuesday, September 8, 2015

ഗ്രന്ഥശാലാ വാരാഘോഷത്തിന് തുടക്കമായി

കുഞ്ഞിമംഗലം വി ആർ നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയം ഗ്രന്ഥശാലാ സംഘത്തിന്റെ എഴുപതാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഗ്രന്ഥശാലാ വാരാഘോഷത്തിന് തുടക്കമായി.പത്മനാഭൻ കാവുമ്പായി വാരാഘോഷം ഉദ്ഘാടനം ചെയ്തു. കെ മനോഹരൻ അദ്ധ്യക്ഷത വഹിച്ചു.കെ കുഞ്ഞിരാമൻ മാസ്റ്റർ സ്വാഗതവും ടി എൻ മധുമാസ്റ്റർ നന്ദിയും പറഞ്ഞു . തുടർന്ന്  നടന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ 'ചൂണ്ട', 'അതിനുമപ്പുറം','മീൽസ് റെഡി' തുടങ്ങിയ ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിച്ചു.
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ളിക്ക് ചെയ്യൂ...

No comments:

Post a Comment