റേഷൻ കാർഡ് പുതുക്കുന്നതിനായി നൽകിയ അപേക്ഷയിൽ നല്കിയ വിവരങ്ങൾ ഓണ്‍ലൈനായി പരിശോധിക്കാൻ ഇപ്പോൾ അവസരമുണ്ട്. വിവരങ്ങൾ ഓണ്‍ലൈനായി തിരുത്താവുന്നതാണ്. അവസാനതീയ്യതി ആഗസ്റ്റ് 25 . ഇതിനായി ഗ്രന്ഥാലയത്തിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. താഴെകാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്യൂ...

No comments:
Post a Comment