ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ A/c.No.67297053818 (SBI Payyanur Branch, IFSC Code.SBIN0070259) എന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക. പ്രവർത്തനങ്ങൾ/പരിപാടികളുടെ ചിത്രങ്ങൾ "ഫോട്ടോസ്" പേജിൽ ......

Thursday, December 18, 2014

വിനോദയാത്ര സംഘടിപ്പിച്ചു.

ഗവ.റസിഡൻഷ്യൽ വനിതാ പോളിടെക്നിക് പയ്യന്നൂർ,  കുഞ്ഞിമംഗലം വി.ആർ.നായനാർ സ്മാരക വായനശാല എക്സ്റ്റൻഷൻ സെന്ററിലെ ബ്യൂട്ടീഷൻ കോഴ്സ് പഠിതാക്കൾക്ക് വിനോദയാത്ര സംഘടിപ്പിച്ചു. കെ അനിത, സവിത ടീച്ചർ, ഷീബ തുടങ്ങിയവർ നേതൃത്വം നൽകി.

No comments:

Post a Comment