ഗവ.റസിഡൻഷ്യൽ വനിതാ പോളിടെക്നിക് പയ്യന്നൂർ, കുഞ്ഞിമംഗലം വി.ആർ.നായനാർ സ്മാരക വായനശാലയിൽ അനുവദിച്ച എക്സ്റ്റൻഷൻ സെന്ററിൽ ആരംഭിക്കുന്ന ബ്യൂട്ടീഷൻ കോഴ്സിലേക്ക് അപേക്ഷ സമർപ്പിച്ചവർക്കുള്ള ഇന്റർവ്യൂ ഒക്ടോബർ 7 ന് ഗ്രന്ഥാലയത്തിൽ വെച്ച് നടക്കുമെന്ന് പയ്യന്നൂർ ഗവ.റസിഡൻഷ്യൽ വനിതാ പോളിടെക്നിക് പ്രിൻസിപ്പാൾ അറിയിച്ചു.
No comments:
Post a Comment