വി.ആർ നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന വയലാർ - ചെറുകാട് അനുസ്മരണവും കേരളോത്സവത്തിൽ പങ്കെടുത്ത കലാ-കായിക പ്രതിഭകൾക്കുള്ള അനുമോദനവും ഒക്ടോബർ 24 ന് വെള്ളിയാഴ്ച നടക്കും. വൈകുന്നേരം 5 മണിക്ക് നടക്കുന്ന ചടങ്ങിൽ എം.വി.ജനാർദ്ദനൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് വയലാർ ഗാനങ്ങൾ കോർത്തിണക്കിയ 'വയലാർ ഗാനസ്മുതി' അരങ്ങേറും.
No comments:
Post a Comment