ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ A/c.No.67297053818 (SBI Payyanur Branch, IFSC Code.SBIN0070259) എന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക. പ്രവർത്തനങ്ങൾ/പരിപാടികളുടെ ചിത്രങ്ങൾ "ഫോട്ടോസ്" പേജിൽ ......

Monday, September 8, 2014

എൽ.സി.ഡി പ്രൊജക്റ്റർ ഏറ്റുവാങ്ങി.

ഗ്രന്ഥാലയത്തിലേക്ക് ശ്രീ.വി.ജയചന്ദ്രൻ (പറമ്പത്ത്) സംഭാവനയായി നൽകിയ എൽ.സി.ഡി പ്രൊജക്റ്റർ (LCD Projector) ഓണാഘോഷ പരിപാടിയുടെ സമാപനസമ്മേളനത്തിൽ വെച്ച് ഏറ്റുവാങ്ങി.

No comments:

Post a Comment