ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ A/c.No.67297053818 (SBI Payyanur Branch, IFSC Code.SBIN0070259) എന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക. പ്രവർത്തനങ്ങൾ/പരിപാടികളുടെ ചിത്രങ്ങൾ "ഫോട്ടോസ്" പേജിൽ ......

Sunday, October 20, 2013

അനുമോദിച്ചു

 കുഞ്ഞിമംഗലം വി.ആർ നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ കേരളോത്സവത്തിൽ മികവുറ്റ പ്രകടനം കാഴ്ചവെച്ച  ഗ്രന്ഥാലയത്തിന്റെ കലാ-കായിക പ്രതിഭകളെ അനുമോദിച്ചു. ശ്രീ.സി.എം വിനയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ വെച്ച് ഗ്രന്ഥാലയത്തിലെ പ്രസിദ്ധീകരണങ്ങൾ സ്പോണ്‍സർ ചെയ്ത വ്യക്തികളിൽ നിന്നും വരിസംഖ്യ ഏറ്റുവാങ്ങി. കെ.മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. കെ.കുഞ്ഞിരാമൻ മാസ്റ്റർ സ്വാഗതവും സജേഷ്.കെ.വി നന്ദിയും പറഞ്ഞു.
 
 
കൂടുതൽ ചിത്രങ്ങൾക്ക് ......Click Kere

No comments:

Post a Comment