ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ A/c.No.67297053818 (SBI Payyanur Branch, IFSC Code.SBIN0070259) എന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക. പ്രവർത്തനങ്ങൾ/പരിപാടികളുടെ ചിത്രങ്ങൾ "ഫോട്ടോസ്" പേജിൽ ......

Tuesday, October 15, 2013

കലാ-കായിക പ്രതിഭകൾക്ക് അനുമോദനവും സാംസ്കാരിക പ്രഭാഷണവും

ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ കേരളോത്സവത്തിൽ മികവുറ്റ പ്രകടനം കാഴ്ചവെച്ച  ഗ്രന്ഥാലയത്തിന്റെ കലാ-കായിക പ്രതിഭകൾക്കുള്ള അനുമോദനവും സാംസ്കാരിക പ്രഭാഷണവും ഒക്ടോബർ 19 ന് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കും. ശ്രീ.സി.എം വിനയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ വെച്ച് ഗ്രന്ഥാലയത്തിലെ പ്രസിദ്ധീകരണങ്ങൾ സ്പോണ്‍സർ ചെയ്ത വ്യക്തികളിൽ നിന്നും വരിസംഖ്യ ഏറ്റുവാങ്ങും.

No comments:

Post a Comment