ഗ്രന്ഥാലയത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ A/c.No.67297053818 (SBI Payyanur Branch, IFSC Code.SBIN0070259) എന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക. പ്രവർത്തനങ്ങൾ/പരിപാടികളുടെ ചിത്രങ്ങൾ "ഫോട്ടോസ്" പേജിൽ ......

Friday, October 4, 2013

അഭിനന്ദനങ്ങൾ.......

മലയാള മനോരമ തൊഴിൽവീഥി പയ്യന്നൂരിൽ നടത്തിയ LD ക്ലാർക്ക് മാതൃകാപരീക്ഷയിൽ ഒന്നാംസ്ഥാനം നേടിയ ജിതേഷ്.കെ.പി. ഗ്രന്ഥാലയത്തിലെ PSC കോച്ചിംഗ് നൈറ്റ്ബാച്ച് ടീം അംഗമാണ്. 
ജിതേഷിന് അഭിനന്ദനങ്ങൾ.......

1 comment: