കുഞ്ഞിമംഗലം വി. ആർ.നായനാർ സ്മാരക വായനശാലാ ഹാളിൽ വെച്ച് സെപ്തം. 1ന് വിവാഹിതരായ രജീഷ് കെ & ജോർജിന എന്നിവർ ഗ്രന്ഥാലയം നവീകരണ ഫണ്ടിലേക്ക് നൽകുന്ന തുക ഏറ്റുവാങ്ങി.

കുഞ്ഞിമംഗലം വി. ആർ.നായനാർ സ്മാരക വായനശാലാ ഹാളിൽ വെച്ച് സെപ്തം. 1ന് വിവാഹിതരായ രജീഷ് കെ & ജോർജിന എന്നിവർ ഗ്രന്ഥാലയം നവീകരണ ഫണ്ടിലേക്ക് നൽകുന്ന തുക ഏറ്റുവാങ്ങി.
യുവ എഴുത്തുകാരൻ സാജു കൃഷണൻ്റെ ആദ്യ കഥാ സമാഹാരം 'ഉയിർപ്പ്' മകൾ അശ്വിക കുഞ്ഞിമംഗലം വി.ആർ.നായനാർ സ്മാരക ഗ്രന്ഥാലയത്തിന് കൈമാറി.
ഗ്രന്ഥാലയം നവീകരണ ഫണ്ടിലേക്ക് ഹൃദ്യാലക്ഷ്മി (D/o. ലതീഷ് കെ.വി, സബിത എം.കെ, തെക്കുമ്പാട്) നൽകുന്ന തുക ഏറ്റുവാങ്ങി.
പുരോഗമന കലാസാഹിത്യ സംഘം കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻ്റ് എം.വി.ചന്ദ്രൻ മണ്ടൂർ ഗ്രന്ഥാലയത്തിലേക്ക് നൽകുന്ന തന്റെ കവിതാ സമാഹാരം "ജയിൽ വളപ്പിലെ പക്ഷികൾ" ഏറ്റുവാങ്ങി.